Surprise Me!

ആക്രമണം നിർത്തില്ലെന്ന വെല്ലുവിളിയുമായി ഇസ്രായേൽ | Israel Launches extensive strikes on Hamas

2025-03-18 5 Dailymotion

Israel Launches extensive strikes on Hamas |വെടിനിർത്തൽ കരാർ നീട്ടുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സ്‌തംഭിക്കുകയും അനിശ്ചിത്വത്തിൽ ആവുകയും ചെയ്‌തതിന് പിന്നാലെ ഗാസയിൽ വ്യാപക ആക്രമണം അഴിച്ചുവിട്ട് ഇസ്രായേൽ സൈന്യം. ഏറ്റവും ഒടുവിൽ ഉണ്ടായ ആക്രമണങ്ങളിൽ 44 പേർക്ക് ജീവൻ നഷ്‌ടമായതായി ഹമാസ് നിയന്ത്രണത്തിലുള്ള ഗാസയിലെ ആരോഗ്യ വിഭാഗം അധികൃതർ വ്യക്തമാക്കുന്നു.
#hamas #israel #gaza

Also Read

വെടിനിർത്തൽ കരാർ നീട്ടുന്നതിൽ അനിശ്ചിതത്വം; ഗാസയിൽ വ്യാപക ആക്രമണം അഴിച്ചുവിട്ട് ഇസ്രായേൽ, 44 മരണം :: https://malayalam.oneindia.com/news/international/israel-launches-massive-attack-on-gaza-amid-uncertainty-over-ceasefire-extension-44-dead-509325.html?ref=DMDesc

ഗാസയുടെ കുടിവെള്ളമടക്കം മുട്ടിച്ച് ഇസ്രായേല്‍: നടന്നത് ആസൂത്രിതമായ ആക്രമണമെന്ന് യുഎന്‍ റിപ്പോർട്ട് :: https://malayalam.oneindia.com/news/international/benjamin-netanyahu-rejects-un-report-that-israel-carried-out-a-planned-attack-on-gaza-508705.html?ref=DMDesc

ഹമാസിന് ട്രംപിന്റെ 'അവസാന' മുന്നറിയിപ്പ്; 'ബന്ദികളെ ഉടന്‍ വിട്ടയയ്ക്കൂ, അല്ലെങ്കില്‍ മരണം' :: https://malayalam.oneindia.com/news/international/us-president-donald-trump-issued-last-warning-to-hamas-over-israeli-hostage-release-507239.html?ref=DMDesc

~HT.24~ED.190~PR.322~

Buy Now on CodeCanyon